Friday, February 1, 2013

ഫുജൈറയിലെ കാളപ്പോര്‍ തികച്ചും ക്രൂര വിനോദമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?


ഫുജൈറയിലെ കാളപ്പോര്‍  തികച്ചും  ക്രൂര വിനോദമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഗള്‍ഫ് രാജ്യങ്ങള്‍ ക്കിടയില്‍ ഫുജൈറ യില്‍ മാത്രം കാണപ്പെടുന്ന ഒരു  സവിശേഷതയാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള  ഈ കായിക വിനോദം. എന്നാല്‍ ലാറ്റിന്‍  അമേരിക്കന്‍ രാജ്യങ്ങള്‍ , തമിള്‍നാട്  തുടങ്ങിയ പ്രദേശങ്ങളിലെ കാള പോരിനെ അപേക്ഷിച് ഫുജൈറയിലെ  കാളപ്പോര്‍ അത്രയ്ക്  മാരകമല്ല. .......
ഫുജൈറയിലെ കാളപ്പോരിനിടെ ഗ്രൌണ്ടിനു പുറത്തേക്കു വിരണ്ടോടുന്ന പോരു  കാള.



മത്സരത്തിനിടെ കാണികള്‍ക്കിടയിലേക്ക് ഓടിക്കയറി  പരസ്പരം പോരടിക്കുന്ന പോരു  കാളകള്‍ . ഭയന്നോടുന്ന കാണികളും കാളകളെ അനുനയിപ്പിക്കാന്‍ പാട് പെടുന്ന കാളപ്പോരു കാരും. ജേതാക്കളാകുന്ന കാളകള്‍ ലക്ഷക്കണക്കിന്‌ ദിര്‍ഹംസിനാണ്  വിറ്റു പോകുന്നത്.



(താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക) .

6 comments:

N P Hafiz Mohamad said...

if it is programmed for humanbeings,sure it is cruelty to the animals and birds.

PUNNAYURKULAM ZAINUDHEEN said...

മനുഷ്യന്‍ എപ്പോഴും സ്വാര്‍ത്ഥമതിയാണ്. അവന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു ക്രമാപ്പെടുത്തലിനായി പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

Anonymous said...

This is a new information..Thanx Author..:)

PUNNAYURKULAM ZAINUDHEEN said...

Thank you Suhail

sulaiman perumukku said...

ഏറെ സന്തോഷമുണ്ട് ഇവിടെ
വന്നു കണ്ടപ്പോൾ .അറിവിൻറെ
ഒരു ലോകം സന്ദർശകർക്കായി
ഒരുക്കി വെച്ചിരിക്കുന്നു. ഇവിടെ
എത്തുന്നവർ വെറും കയ്യോടെ
മടങ്ങേണ്ടി വരില്ല .അഭിനന്ദനങ്ങൾ ....
ഈ കാള പ്പോര് ഞാൻ കണ്ടിട്ടുണ്ട്
ലോകത്തിൻറെ പല ഭാഗങ്ങളിലും
നടക്കുന്ന ക്രൂരത ഇവിടെ ഇല്ല എന്നത്
സത്യമാണ് എങ്കിലും ഇത് പ്രോത്സാഹിപ്പിക്ക -
പ്പെടെണ്ടാതാണന്ന് എനിക്ക് തോനിയിട്ടില്ല .

PUNNAYURKULAM ZAINUDHEEN said...

Thank you Sulaiman Perumukku, thankale pole oralude vilayeriya abhiprayathinu

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...