Showing posts with label Bull. Show all posts
Showing posts with label Bull. Show all posts

Friday, February 1, 2013

ഫുജൈറയിലെ കാളപ്പോര്‍ തികച്ചും ക്രൂര വിനോദമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?


ഫുജൈറയിലെ കാളപ്പോര്‍  തികച്ചും  ക്രൂര വിനോദമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഗള്‍ഫ് രാജ്യങ്ങള്‍ ക്കിടയില്‍ ഫുജൈറ യില്‍ മാത്രം കാണപ്പെടുന്ന ഒരു  സവിശേഷതയാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള  ഈ കായിക വിനോദം. എന്നാല്‍ ലാറ്റിന്‍  അമേരിക്കന്‍ രാജ്യങ്ങള്‍ , തമിള്‍നാട്  തുടങ്ങിയ പ്രദേശങ്ങളിലെ കാള പോരിനെ അപേക്ഷിച് ഫുജൈറയിലെ  കാളപ്പോര്‍ അത്രയ്ക്  മാരകമല്ല. .......
ഫുജൈറയിലെ കാളപ്പോരിനിടെ ഗ്രൌണ്ടിനു പുറത്തേക്കു വിരണ്ടോടുന്ന പോരു  കാള.



മത്സരത്തിനിടെ കാണികള്‍ക്കിടയിലേക്ക് ഓടിക്കയറി  പരസ്പരം പോരടിക്കുന്ന പോരു  കാളകള്‍ . ഭയന്നോടുന്ന കാണികളും കാളകളെ അനുനയിപ്പിക്കാന്‍ പാട് പെടുന്ന കാളപ്പോരു കാരും. ജേതാക്കളാകുന്ന കാളകള്‍ ലക്ഷക്കണക്കിന്‌ ദിര്‍ഹംസിനാണ്  വിറ്റു പോകുന്നത്.



(താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക) .

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...