Monday, June 18, 2012


ഈ വര്‍ഷത്തെ അങ്കണം അവാര്‍ഡ്‌ നേടിയ എന്റെ കഥ, മാധ്യമം  വാര്‍ഷികപതിപ്പില്‍ 2009 ല്‍ പ്രസിദ്ധീകരിച്ചത് 
Page 01 

Ankanam Award nediya ente katha Hagop, madhyamam varshikapathipil 2009 il prasiddeekarichath. 

If you like to buy this book please click the link

http://indulekha.biz/index.php?route=product%2Fproduct&author_id=414&product_id=961
or contact Publisher, Olive Publications, Kozhikode 04954099083





Saturday, June 16, 2012




EE VARSHATHE MIKACHA CHERU KATHAYKULLA ANKANAM AWARD ENTE HAAGOP ENNA MADHYAMAM VARSHIKA PATHIPPIL PRASIDDEEKARICHA KATHYKU LABIKUNNA VIVARAM ENTE ELLA SUHRTHUKALEYUM SASANTHOSHAM ARIYIKUNNU. 

ഈ വര്‍ഷത്തെ മികച്ച കഥയ്ക്കുള്ള അങ്കണം സാഹിത്യ അവാര്‍ഡ്‌ എന്റെ മാധ്യമം വാര്‍ഷികപതിപ്പില്‍ പ്രസിദ്ധീകരിച്ച ഹാഗോപ് എന്ന ചെറു കഥയ്ക് ലഭിക്കുന്ന വിവരം എന്റെ എല്ലാ സുഹൃത്തുക്കളെയും സസന്തോഷം അറിയിക്കുന്നു  
Malayala Manorama Report link
http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?programId=6722800&channelId=-1073869106&contentId=11801075&tabId=15&BV_ID=@@@

Saturday, January 14, 2012

My Book Releasing Function













Book releasing (Bull Fighter) function held at Sahithya Academy hall Thrissur on 30th July 2009. Function inagurated by Honarable Revenue Minister KP Rajendran. Released by Vyshakan and received by PK Parakkadavu. KP Ramanunny, Asokan Charuvil, Alancode Leelakrishnan, EM Satheeshan, MC Raj Narayanan, PP Suneer was also present.
Photo: Harun Rasheed Vannery

Wednesday, June 17, 2009

ബുള്‍ഫൈറ്റര്‍ പ്രകാശനം


മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പുന്നയൂര്‍ക്കുളം സെയ് നുദ്ദീന്റെ ‘ബുള്‍ഫൈറ്റര്‍‘ കഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം 2008 ജൂണ്‍ 19 ന് വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ നടന്നു. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റും ഗള്‍ഫ് റ്റുഡേ എഡിറ്ററുമായ പി വി വിവേകാനന്ദ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ പി കെ വേങ്ങര ഏറ്റുവാങ്ങി.

പ്രശസ്ത അറബി സാഹിത്യകാരി അസ്മ അല്‍ സറൂനി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. അഡ്വക്കറ്റ് ഷബീല്‍ ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് റേഡിയോ പ്രൊഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ കഥകള്‍ പരിചയപ്പെടുത്തി. സബാ ജോസഫ്, കെ എ ജബ്ബാരി, മജീഷ്യന്‍ ആര്‍ കെ മലയത്ത്, ജീന (എഡിറ്റര്‍ ഇ വനിത), റഫീഖ് മേമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു. ഷീലാ പോള്‍‍, പുന്നക്കന്‍ മുഹമ്മതാലി, നാസര്‍ ബേപ്പൂര്‍, എസ് എ ഖുദ്സി, മായിന്‍ കുട്ടി അണ്ടത്തോട്,മുഹമ്മത് വെട്ടുകാട് തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.റീനാ സലീം സ്വഗതവും ബക്കര്‍ കൊരട്ടിക്കര നന്ദിയും പറഞ്ഞു. You want buy this book? please click here.

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...